യേശു ജീവിക്കുന്നതാൽ – Yeshu Jeevikkunnathal lyrics
യേശു ജീവിക്കുന്നതാൽ – Yeshu Jeevikkunnathal Malayalam devotional worship song lyrics and sung by Joshua Andrews
കഴിഞ്ഞകാലം തിരിഞ്ഞുനോക്കുമ്പോൾ
എന്നേ നടത്തി നീ അതിശയമായി
പിരിയാതെന്നും കൂടിരുന്നു
ഇത്രത്തോളം കൊണ്ടുവന്നു
ഇതുവരെ നടത്തിയോനേ
ഇന്നും ജീവിക്കുനോനെ
യേശു ജീവിക്കുന്നതാൽ
ഞാൻ എന്നും ജീവിക്കും
എൻ നാളെ അവൻ കർണങ്ങളിലാ
ഭയമില്ലെനിക്കിനി ആകുലമില്ലിനി
എന്തെന്നാൽ യേശു കൂടെയുണ്ട്
എല്ലാ നാളും എൻ കൂടെയുണ്ട്
സാദ്ധ്യതകൾ അസ്തമിച്ചാലും
പ്രതീക്ഷകൾ എല്ലാം ഇല്ലാതായാലും
വഴി ആകുന്നവൻ മുൻപേ നടന്നു
വഴികളെല്ലാം എനിക്കായി തുറന്നു
എന്നേ നടത്തുന്നോനെ
ഇന്നും ജീവിക്കുന്നോനെ
എൻ ഭയത്താലല്ല
എൻ കഴിവാലല്ല
ആത്മവിൻ ശക്തിയാൽ
ഞാൻ എന്നും ജീവിക്കും
യേശു ജീവിക്കുന്നതാൽ lyrics, Yeshu Jeevikkunnathal lyrics
Yeshu Jeevikkunnathal song lyrics in English
Verse 1:
Kazhinja kaalam thirinju nokkumpol (Looking back into the past)
Enne nadathi Nee athishayamayi (You have led me wondrously)
Piriyathennum koodirunnenne (You have never left my side)
Ithratholam konduvannu (You have brought me thus far)
Ithuvare nadathiyone (The One who led me thus far)
Innum jeevikkunone (The One who lives even today)
Chorus:
Yeshu Jeevikkunnathal (Because Jesus lives)
Njan ennum jeevikkum (I also will live)
En naale avan karangalila (My tomorrow is in His hands)
Bhayamillenikkini (I will not b afraid)
Aakulamillini (I will not be anxious)
Enthennal Yeshu koodeyundu (Because Jesus is with me)
Ella naalum en koodeyundu (He is with me till the end)
Verse 2:
Saadhyadhagal asthamichalum (When every possibility ends)
Pratheekshakal ellam illaathayalum (When every expectations come to nothing)
Vazhi aakunnavan munpe nadannu (The One who is the way walks ahead of me)
Vazhikalellam enikkayi thurannu (And opens the doors in front of me)
Enne nadathunone (And leads me ahead)
Innum jeevikkunnone (The One who lives even today)
Bridge:
En bhalathalla (Not by my strength)
En kazhivalalla (Not by my ability)
Aathmavin shakthiyal (By the power of the Spirit)
Njan ennum jeevikkum (I will live everyday)
Key Takeaways
- The article features the lyrics of the Malayalam devotional song ‘യേശു ജീവിക്കുന്നതാൽ – Yeshu Jeevikkunnathal’ sung by Joshua Andrews.
- The song expresses trust in Jesus who guides and provides support during difficult times.
- It emphasizes living fearlessly and with hope because Jesus is always present.
- The lyrics include reflections on the past and acknowledgments of Jesus’s continuous presence and strength.
Estimated reading time: 2 minutes


