Kaattolivin kombe Lyrics – കാട്ടൊലിവിൻ കൊമ്പേ
Kaattolivin kombe Malayalam Christian Worship Song Lyrics, CBC Psalms 33:3 Praise Series -1, Christ’s Bridal Church,USA – കാട്ടൊലിവിൻ കൊമ്പേ
കാട്ടൊലിവിൻ കൊമ്പേ സ്നേഹിച്ചു നീ
ജാതിയാമെൻ്റെ കൈ പിടിച്ചു
എന്തു ഞാൻ ചെയ്തു എന്തെന്നിൽ കണ്ടു
ചങ്കിലെ ചോര ചിന്താൻ
ദൂതർ സംഘം പാടും ഗാനമതിൽ
ഞാനും ചേർന്നു പാടും ദൈവം പരിശുദ്ധൻ
സ്വർഗ്ഗീയ നാടിനെ കണ്ടിടുമ്പോൾ
ഭൂവിലെ ദുഃഖംസാരമില്ല
നിന്ദ പരിഹാസം ഏറുമീ വേളയിൽ
ഓർക്കുന്നു ക്രൂശിനെ ഞാൻ
ദൂതർ സംഘം പാടും ഗാനമതിൽ
ഞാനും ചേർന്നു പാടും ദൈവം പരിശുദ്ധൻ
ഞാൻ പ്രിയം വച്ചതാം സ്വർഗ്ഗ സീയോനിൽ
ചെല്ലുന്ന നാളിൽ ചേർന്നു പാടും
കാന്തൻ്റെ പൊൻമുഖം മുത്തുമന്നാളിൽ
ചേരുമാ മാർവ്വിടത്തിൽ
ദൂതർ സംഘം പാടും ഗാനമതിൽ
ഞാനും ചേർന്നു പാടും ദൈവം പരിശുദ്ധൻ
കാട്ടൊലിവിൻ കൊമ്പേ സ്നേഹിച്ചു നീ
ജാതിയാമെൻ്റെ കൈ പിടിച്ചു
എന്തു ഞാൻ ചെയ്തു എന്തെന്നിൽ കണ്ടു
ചങ്കിലെ ചോര ചിന്താൻ
ദൂതർ സംഘം പാടും ഗാനമതിൽ
ഞാനും ചേർന്നു പാടും ദൈവം പരിശുദ്ധൻ
Kaattolivin kombe Song Lyrics, കാട്ടൊലിവിൻ കൊമ്പേ Lyrics
Kaattolivin kombe Lyrics in English
Kaattolivin kombe snehichu nee
Jaathiyaamente kai pidichu
Enthu njan cheythu enthennil kandu
Changkile chora chinthaan
Doothar sangham paadum gaanamathil
Njanum chernnu paadum daivam parishudhan
Swarggeeya naadine kandidumpol
Bhoovile duhkhamsaramilla
Ninda parihaasam aerumee velayil
Orkkunnu krooshine njan
Doothar sangham paadum gaanamathil
Njanum chernnu paadum daivam parishudhan
Njan priyam vachathaam swargga seeyonil
Chellunna naalil chernnu paadum
Kaanthante ponmukham muthumannaalil
Cheruma maarvvidathil
Doothar sangham paadum gaanamathil
Njanum chernnu paadum daivam parishudhan
Kaattolivin kombe snehichu nee
Jaathiyaamente kai pidichu
Enthu njan cheythu enthennil kandu
Changkile chora chinthaan
Doothar sangham paadum gaanamathil
Njanum chernnu paadum daivam parishudhan
Key Takeaways
- The article presents the lyrics of the Malayalam Christian worship song ‘Kaattolivin kombe’ (കാട്ടൊലിവിൻ കൊമ്പേ).
- The song expresses themes of love, faith, and divine connection through heartfelt verses.
- It features a repeated refrain of joining with the angelic choir in praise of the holy God.
- English translations of the lyrics are also provided for broader accessibility.
- Links to other Malayalam Christian songs are included for further exploration.
Estimated reading time: 2 minutes


