Enne Tholil Lyrics – എന്നെ തോളിൽ

Deal Score+1
Deal Score+1

Enne Tholil Malayalam Christian Devotional Song Lyrics, written and sung by Reji Narayanan & Anil Adoor,  Aksa Jose. Nirayaname- എന്നെ തോളിൽ

എന്നെ തോളിൽ ചുമക്കുന്ന സാന്നിദ്ധ്യമേ
എന്നെ മാറോടണക്കുന്ന സാന്നിദ്ധ്യമേ
എൻ്റെ ബലഹീന നേരങ്ങളിൽ
തുണയാകും കൂട്ടാളിയേ

നിറയണമേ -3
പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേ

ഞാൻ ക്ഷീണിതനാകും നേരങ്ങളിൽ,
എന്നെ താങ്ങി നടത്തും ഭുജ ബലമേ
ഞാൻ താളടി ആയി പോയിടാതെ,
എന്നെ ചേർത്ത് പിടിക്കും കരതലമേ
ആ വിരലിൽ പിടിച്ചൊന്നു നടന്നോട്ടെ ഞാൻ
ആ നിഴലിൽ മറഞ്ഞൊന്നു ഇരുന്നോട്ടെ ഞാൻ
കൊതിയാണേ കൊതിയാണേ
അഭിഷേകം ചെയ്യണേ
തനിച്ചെനിക്കൊന്നും ആവതില്ലേ – നിറയണമേ 3

ലോകം പകച്ചാലും എന്നെ പകക്കാത്ത
ഒരുനല്ല സ്നേഹിതനേ ആരു മറന്നാലും
എന്നെ മറക്കാത്ത
മാറാത്ത മറവിടമേ
കൊതിയോടെ വരുന്നേ ഞാൻ
കുറവൊന്നും നോക്കരുതേ
തനിച്ചെനിക്കൊന്നും ആവതില്ലേ – നിറയണമേ 3

കൂട്ടായ്മക്കാരനായി
കൂടെന്നും വേണമേ
ഒരു നല്ല കൂട്ടാളിയേ
കണ്ണിൻ മണി പോലെന്നെ
കാവൽ ചെയ്തീടും
സ്വർഗ്ഗീയ കാര്യസ്ഥനേ
പൊടിയോളം താഴുന്നേ കഴിവൊന്നും ഇല്ലായേ
തനിച്ചെനിക്കൊന്നും ആവതില്ലേ – നിറയണമേ 3

Enne Tholil Song Lyrics, എന്നെ തോളിൽ Lyrics, Nirayaname Lyrics

Enne Tholil Lyrics in English

enne tholil chumakkunna saannidhyame
enne maarodanakkunna saannidhyame
ante balaheena nerangalil
thunayaakum koottaliye

nirayaname 3
parisuddhaathmaave
parisuddhaathmaave

njaan ksheenithanaakum nerangalil,
enne thaangi nadathum bhuja balame
njaan thaaladi aayi poyidaathe,
enne cherthu pidikkum karathalame
au viralil pidichonnu nadannotte njaan
au nizhalil maranjonnu irunnotte njaan
kothiyaane kothiyaane
abhishekam cheyyane
thanichenikkonnum aavathille – nirayaname 3

lokam pakachaalum enne pakakkaatha
orunalla snehithane aaru marannaalum
enne marakkaatha
maaratha maravidame
kothiyode varunne njaan
kuravonnum nokkaruthe
thanichenikkonnum aavathille – nirayaname 3

koottaaymakkaranaayi
koodennum vename
oru nalla koottaliye
kannin mani polenne
kaaval cheytheedum
svargeeya kaaryasthane
podiyolam thaazhunne kazhivonnum illaaye
thanichenikkonnum aavathille – nirayaname 3

Key Takeaways

  • Enne Tholil Lyrics – എന്നെ തോളിൽ features heartfelt Malayalam Christian devotional songs written and sung by Reji Narayanan, Anil Adoor, and Aksa Jose.
  • The lyrics express themes of divine presence and support during challenging times and emphasize the need for companionship and spiritual strength.
  • The song highlights reliance on the Holy Spirit and the importance of not feeling alone in the journey of faith.
  • It includes both Malayalam and English translations of the lyrics for broader accessibility.
  • Links to additional related song lyrics are also provided for further exploration.

Estimated reading time: 2 minutes

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
christian Medias
      christian Medias - Best Tamil Christians songs Lyrics
      Logo