Ithu Vare Ethi Njan – ഇത് വരെ എത്തി ഞാൻ

Deal Score0
Deal Score0

Ithu Vare Ethi Njan – ഇത് വരെ എത്തി ഞാൻ New Year Thanksgiving Malayalam christian Song lyrics, sung by Maria Kolady

ഇത് വരെ എത്തി ഞാൻ ദൈവ കൃപയാൽ
ഇനിയെത്ര നാളെ -ന്നെനിക്കറിയുകില്ല.
അന്ത്യത്തോളം എന്നെ കരുതും കർത്താവേ
ഇപ്പോഴേ ഞാൻ നന്ദി ചൊല്ലിടുന്നു.2
നന്ദി നന്ദി എൻ്റെ ഈശോയെ
നന്ദി നന്ദി എൻ്റെ ഈശോയെ

Anupallavi
ഞാൻ നിന്നതല്ല
നീ നിർത്തിയെന്നെ
ഒന്നും നേടിയില്ല
നീ തന്നു സർവ്വം-2
ഇന്നോളമെന്നെ
പൊന്നായ് കരുതി നീ
മഹത്വവും കരുണയും
അണിയിച്ചെന്നെ-2

Anupallavi
ഞാനൊന്നുമല്ലാ എൻ തമ്പുരാനെ
നീ കൂടെ നിന്നാൽ
എനിയ്ക്കെല്ലാമായി- 2
ഇല്ലായ്മയിൽ നിന്നും
എന്നെ ഉയർത്തി നീ
ഇന്നീ നിമിഷവും
കരുതിടുന്നൂ 2

Ithu Vare Ethi Njan song lyrics in English

Ithu Vare Ethi Njan lyrics, ഇത് വരെ എത്തി ഞാൻ lyrics, New year malayalam songs

 

Key Takeaways

  • The article features the lyrics of the Malayalam Christian song ‘Ithu Vare Ethi Njan – ഇത വരെ എത്തി ഞാൻ’ sung by Maria Kolady.
  • The song expresses gratitude to God for His blessings and care throughout life.
  • It includes various verses, emphasizing the singer’s reliance on God and thankfulness.
  • The article provides links to additional Malayalam Christian song lyrics and related resources.

Estimated reading time: 2 minutes

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Tamil christians
      christian Medias - Best Tamil Christians songs Lyrics
      Logo