Yahovayin Vachanam Lyrics – യഹോവയിൻ വചനം

Deal Score0
Deal Score0

Yahovayin Vachanam Malayalam Christian Worship Song Lyrics, Written and sung by Sheela Robinson & Emmanuel KB – യഹോവയിൻ വചനം

യഹോവയിൻ വചനം കാലുകൾക്കു ദീപം
യഹോവയിൻ വചനം പാതയിൻ വെളിച്ചം
യഹോവയിൻ വചനം ജീവൻ തരുന്നതും

CHORUS
തേനിലും മധുരമത്രേ…..
തെളിതേനിലും മധുരമത്രേ….

യഹോവയിൻ വചനം കാലുകൾക്കു ദീപം
യഹോവയിൻ വചനം പാതയിൻ വെളിച്ചം
യഹോവയിൻ വചനം ജീവൻ തരുന്നതും

CHORUS
തേനിലും മധുരമത്രേ…..
തെളിതേനിലും മധുരമത്രേ….

ദാവീദിനെ തിരഞ്ഞെടുത്തപോലെ
നിൻ സേവ ചെയ്യുവാൻ തിരഞ്ഞെടുത്തു
പാപത്തിൽ നിന്നെന്നെ വീണ്ടെടുത്തു
പുത്രനാക്കി എന്നെ മാർവ്വിലണച്ചു
വിശ്വസ്തതയോടെ വേല ചെയ്‌വാൻ
നിൻ കൃപ നൽകീടണേ….
ലോകത്തിൻ മോഹത്തിൽ വീണിടാതെ താങ്ങി നടത്തേണമേ……

CHORUS
ഇനി നിൻ സേവ ചെയ്തീടും ഞാൻ
വിശ്വസ്തതയോടെന്നും
ഇനി നിൻ സേവ ചെയ്തീടും ഞാൻ
വിശ്വസ്തതയോടെന്നും.

MUSIC

നീ എനിക്കു തന്ന അഭിഷേകവും നീ എനിക്ക് തന്ന നിൻ കൃപയും
നിൻ നാമ മഹിമയ്ക്കായ് ഉപയോഗിക്കാൻ നിൻ വഴിയിൽ എന്നെ നടത്തേണമേ
നിൻ സന്നിധെ ഞാൻ വന്നീടുമ്പോൾ ധൈര്യത്തോടെ ഞാൻ നിന്നിടുവാൻ വിശ്വസ്തദാസൻ എന്ന പേരു കേൾപ്പാൻ ബഹുനാളായ്‌ വാഞ്ചിക്കുന്നേ…

CHORUS
ഇനി സന്തോഷം സന്തോഷമേ
എൻ പ്രിയൻ കൂടുള്ള വാസം..
ഇനി സന്തോഷം സന്തോഷമേ
എൻ പ്രിയൻ കൂടുള്ള വാസം..

യഹോവയിൻ വചനം കാലുകൾക്കു ദീപം
യഹോവയിൻ വചനം പാതയിൻ വെളിച്ചം
യഹോവയിൻ വചനം ജീവൻ തരുന്നതും

CHORUS
തേനിലും മധുരമത്രേ…..
തെളിതേനിലും മധുരമത്രേ

Yahovayin Vachanam Lyrics in English

Yahovayin Vachanam Song Lyrics, യഹോവയിൻ വചനം Song Lyrics

Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.

Key Takeaways

  • ‘Yahovayin Vachanam Lyrics – യഹോവയിൻ വചനം’ is a Malayalam Christian worship song written by Sheela Robinson and Emmanuel KB.
  • The song emphasizes the significance of God’s word as a guide and source of life.
  • Repeated choruses highlight the sweetness and joy found in God’s presence.
  • The lyrics express a desire for faithfulness in serving God and seeking His guidance.
  • Additional links to related Malayalam Christian songs and resources are provided.

Estimated reading time: 2 minutes

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
CHRISTIAN MEDIA
      christian Medias - Best Tamil Christians songs Lyrics
      Logo