ശ്രേയക്കുട്ടിയുടെ ഏറ്റവും പുതിയ പാട്ട്! Oro Nimishavum -Shreyakutty -Daivam Visvasthan

Deal Score+1
Deal Score+1

Oro nimishavum dhaivame
Nin sthuthi paadidum njaan
Oro shwasathilum dhaivame
Nin naamam vazhthidum njan
Nin snehamadhuryam
Aaswadichangane
bhoomiyil maalaghayaayi
Paariparakkum
Vaanile dhoothumayi paadi nadanneedum

Karayunna kannile kanneeroppan
Njaanennum poyidam
Neerunna nenjile bhaaram thaangan
Njaanennum koodidam
Cheyyunnathellam eeshoykkuvendi-
Yaanennulla chinthayaal
Aanandathode punyapravruthikal
Cheythu nadanneedam

Chuttilum ninnude dhaivamahathwam
Kandu namicheedam
Loka mohathil ninnodiyakannu
Ninhitham thedidaam
Cheyyunnathellaam
Swargathil nikshepam
Koottumennullathinaal
Santhoshathode
Nanmkalere cheyyuvanaayedum


ഓരോ നിമിഷവും ദൈവമേ
നിൻസ്തുതി പാടിടും ഞാൻ .
ഓരോ ശ്വാസത്തിലും ദൈവമേ
നിൻ നാമം വാഴ്ത്തിടും ഞാൻ .
നിൻ സ്നേഹമാധുര്യം ആസ്വദിച്ചങ്ങനെ
ഭൂമിയിൽ മാലാഖയായ് പാറിപ്പറക്കും
വാനിലെ ദൂതുമായ്‌ പാടി നടന്നീടും !

കരയുന്ന കണ്ണിലെ കണ്ണീരൊപ്പാൻ
ഞാനെന്നും പോയിടാം .
നീറുന്ന നെഞ്ചിലെ ഭാരം താങ്ങാൻ
ഞാനെന്നും കൂടിടാം .
ചെയ്യുന്നതെല്ലാം ഈശോയ്ക്കു വേണ്ടി-
യാണെന്നുള്ള ചിന്തയാൽ
ആനന്ദത്തോടെ പുണ്ണ്യ പ്രവൃത്തികൾ
ചെയ്തു നടന്നീടാം .

ചുറ്റിലും നിന്നുടെ ദൈവമഹത്വം
കണ്ടു നമിച്ചീടാം .
ലോക മോഹത്തിൽ നിന്നോടിയകന്ന്
നിൻഹിതം തേടിടാം .
ചെയ്യുന്നതെല്ലാം സ്വർഗ്ഗത്തിൽ നിക്ഷേപം
കൂട്ടുമെന്നുള്ളതിനാൽസന്തോഷത്തോടെ
നന്മകളേറെ ചെയ്യുവാനായീടും .


രചന : മിഖാസ് കൂട്ടുങ്കൽ
സംഗീതം :പീറ്റർ ചേരാനല്ലൂർ
ഓർക്കസ്ട്രേഷൻ :പ്രിൻസ് ജോസഫ്‌
ആലാപനം : ശ്രേയ ജയദീപ്

English :-
I will praise you God
in every moment of my life .
In every breath will i glorify your name.
Enjoying the sweetness of your love
i will sing and propagate the message of Heaven
throughout the world !

I will go out to wipe away the tears of weeping eyes.
I will join to reduce the burden of burning hearts.
whatever i do is for Jesus , and with this thought,
i can walk on doing acts of virtues happily .

I will bow down seeing your Glory around.
I will seek your Will , keeping myself
away from the desires of this world.
Whatever i do can increase my Treasure in heaven,
and with this thought i can do more good deeds happily.

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
christianmedias
We will be happy to hear your thoughts

      Leave a reply

      christian Medias
      Logo