Ee Maruyathrayathil Lyrics – ഈ മരുയാത്രയതിൽ

Deal Score0
Deal Score0

Ee Maruyathrayathil Old Malayalam Devotional Song Lyrics and Sung by Karishma Joseph Melbin – ഈ മരുയാത്രയതിൽ

യാത്രാ ഇനി എത്രയോ
കാലുകൾ ഇടറീടുന്നെ
താമസമോ പ്രിയനെ
കാഹളം കേട്ടിടുവാൻ

രാത്രിയിൽ യാമങ്ങളിൽ
കണ്ണകൾ നനഞ്ഞിടുമ്പോൾ (2)
എന്തിന് കരയുന്നെന്ന്
ചോദിപ്പാൻ യേശുമാത്രം (2)

ഈ മരുയാത്രയത്തിൽ നിന്നെ
തനിയെ വിടുകയില്ല
ഭാരങ്ങൾ ഏറിടുമ്പോൾ
കൂടെ വരും സഖിയായി

ഉള്ളം തകർന്നിടുമ്പോൾ
തള്ളയാം യേശുനാഥൻ (2)
ഉള്ളം കരങ്ങളിനാൽ
മേലെ തലോടിടുന്നു (2)

Ee Maruyathrayathil Lyrics in English

Ee Maruyathrayathil Song Lyrics, ഈ മരുയാത്രയതിൽ Lyrics

Ie maruyatharayil nine thaniye

Estimated reading time: 1 minute

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
CHRISTIAN MEDIA
      christian Medias - Best Tamil Christians songs Lyrics
      Logo