ആഴത്തിൽ എന്നോട് … | Saly Saju | for my JESUS | Malayalam Christian Devotional song
ആഴത്തിൽ എന്നോട് … | Saly Saju | for my JESUS | Malayalam Christian Devotional song
#christiansongs #malayalamsongs #yeshunallaidayan #formyjesus #christiandevotionalsongsmalayalam #malayalamsongs #pentecostal #bornagain #formyjesus #formyJESUS #jesus #jesuschrist #salysaju #christiansongmalayalam #newmalayalamchristiansongs #latestworshipsongs #worshipsongs #worshipjesus #newchristiandevotionalsong
ആഴത്തിൽ എന്നോട് .. … | Aazhathil Ennodu… | Saly Saju | for my JESUS | Malayalam Christian Devotional song
———————————————————-
Vocals: Saly Saju
Shoot & Edit – Tony James Arackal
Camera Asst. – Biju Johan Kurishinkal
Poster Design – Edward Onesimus
Audio Arrangements & mixed mastered : Jeevan Johny
Copyright © for my JESUS | Saju&Saly
———————————————————-
ആഴത്തിലെന്നോടൊന്നിടപെടണേ
ആത്മാവിലെന്നോടൊന്നിടപെടണേ(2
ആരിലും ശ്രേഷ്ഠമായ് ആരിലും
ശക്തമായ്(2)
ആഴത്തി…
മാൻ നീർത്തോടിനായ് കാംക്ഷിക്കു
മ്പോൽ
ആത്മാവിനായ് ദാഹിക്കുന്നേ(2)
ആ ജീവനീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ(2)
ആരിലും…
പാഴായി പോയൊരു മൺപാത്രം ഞാൻ
ആത്മാവിനാൽ മെനഞ്ഞീടണേ(2)
ആ കുശവൻ കൈയിലേകുന്നിതാ
ഒരു മാനപാത്രമായ് മാറ്റീടണേ(2)
ആരിലും…
ആഴത്തി…
ആരിലും…
ആഴത്തി…
Aazhathilennodonnidapedane
Aathmaavilennodonnidapedane
Aarilum shreshtamai aarilum
Shakthamai
Maan neerthodinai
Kaamkshikkumpol
Aathmaavinai daahikkunne
Aa jeevaneerenikkekeedane
Yeshuve njan ninte daanamallo
Paazhaayi poyoru manpaathram
Njan
Aathmaavinaal menanjeedane
Aa kushavan kayyilekunnitha
Oru maanapaathramai
Maatteedane
Hindi Christian songs lyrics