ഈ വർഷത്തെ ആദ്യത്തെ കിടിലൻ കരോൾ ഗാനം | x mas song
ഈ വർഷത്തെ ആദ്യത്തെ കിടിലൻ കരോൾ ഗാനം | x mas song
ദൈവസ്നേഹം മണ്ണിൽ മനുഷ്യനായി പിറന്ന സുദിനം…മേലെ വാനത്തിലും താഴെ ഭൂവതിലും ശാന്തിയും സമാധാനവും അലയടിച്ച നിമിഷം….ആ നല്ല നാളിന്റെ വരവറിയിച്ച് വീണ്ടുമൊരു ക്രിസ്തുമസ് ദിനം കൂടി വന്നണയുന്നു. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും ഒരു ക്രിസ്തുമസ് ദിനം….. ലോകം മുഴുവനും ഊഷ്മളതയും സന്തോഷവും നിറഞ്ഞതായിരിക്കട്ടെയെന്ന് ആശംസിക്കുന്നു. ഏവർക്കും നന്മ നിറഞ്ഞ ക്രിസ്‌തുമസ് & പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് ” റ്റീം വൈറ്റ് വിംഗ്സ്” നിങ്ങൾക്കായ് ഒരുക്കിയ ക്രിസ്തുമസ് സമ്മാനം “സ്വർഗ്ഗീയ കീർത്തനം” കേൾക്കുവിൻ, ആസ്വദിക്കുവിൻ, ഈ ക്രിസ്തുമസ്സ് നാളുകളിൽ ഏറ്റു പാടുവിൻ…😍
LYRICS AND MUSIC – THOMAS MATHEW (THIRUVALLA)
ORCHESTRATION – LIJO THURUTHEL, SHIJI MATHEW, SHIBU THURUTHEL
SINGERS – ROBIN THARAKAN, GIMSON MATHEW, SURAJ JOY THARAKAN, JOE VARGHESE, JERIN RAJ SAM, JIBIN M JOHN, JOJI MULUKUMPURATHU, ROMY VILAYIL MATHEW, BOJI JOHN, SAJIN M PHILIP, SIJU GEORGE.
#xmas #xmassongs #xmassong #christmas #2022 #xmas
Hindi Christian songs lyrics