സുഖശീതള രാവ് | Binu Mallassery | Super-hit Malayalam Christmas Song

Deal Score0
Deal Score0

സുഖശീതള രാവ് | Binu Mallassery | Super-hit Malayalam Christmas Song

SUKHA SHEETHALA RAVU ക്രിസ്തുമസ് രാവുകൾക്കു കുളിരേകുവാൻ അനിൽ ചന്ദ്രശേഖർ രചനയും അനിൽ കൈപ്പട്ടൂർ സംഗീതവും പകർന്ന് അനുഗ്രഹീത ഗായകൻ ബിനു മല്ലശ്ശേരിയുടെ ആലാപന മികവിൽ പിറവിയെടുത്ത ” സുഖശീതളരാവ്” ഗാനകൈരളിക്ക് സമർപ്പിക്കുന്നു .

ശ്രദ്ധേയമായ ഗാനങ്ങൾക്കൊപ്പം മികവുറ്റതായ, നിങ്ങളുടെ ഹൃദയങ്ങളെ തൊട്ടുണർത്തുന്ന ഈ സുന്ദരഗാനം ശ്രവിക്കുക….മറ്റുള്ളവർക്കും പകർന്നു നൽകുക.
ദൈവം അനുഗ്രഹിക്കട്ടെ !!!!
ഗാനങ്ങൾ യഥാസമയം നിങ്ങൾക്ക് ലഭ്യമാകാനും, തുടർന്നുള്ള വീഡിയോകൾക്കും എന്റെ ചാനൽ subscribe ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു (ലിങ്ക് താഴെ കൊടുത്തിരിക്കുന്നു)

Subscribe to my channel:
https://www.youtube.com/channel/UCblM3rEI55HinQYGQMw1o7Q
Like our Facebook page: https://www.facebook.com/binoosM/

Thank you
Watch On

Song Credits:
Lyrics: Anil Chandrashekar
Music: Anil Kaipattoor
Vocal: Binu Mallassery
Orchestration: Riyas Payyoli
Keys: Faisal Mohammad
Recording: Faizis Digital Studio, Calicut & MVM Studio, Cochin
Mix & Master: Ranjith C. Rajan, Muzic Lounge Studio, Chennai

Paid Prime Membership on Primevideo.com


Hindi Christian songs lyrics

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
BINUMALLASSERY
We will be happy to hear your thoughts

      Leave a reply

      christian Medias
      Logo