Brand New Christmas Song 2023 | Babu Kodamvelil | പുൽക്കൂട്ടിൽ പുത്തൻ താരാട്ട് |Official Music Video

Deal Score0
Deal Score0

Brand New Christmas Song 2023 | Babu Kodamvelil | പുൽക്കൂട്ടിൽ പുത്തൻ താരാട്ട് |Official Music Video

🖋️Lyrics : Babu Kodamvelil
🎵Music : Jeevan K Babu
🎙️Singers : Febah Ann Sunny , Keziah Ann Sunny & Jeevan K Babu
🎹Programming, Arrangements, Mix and Master : Ajin Pulladan
🪘Rhythm programming : Bijin Pulladan
🎬Cinematography and edit : Subin K Johnson
🎨Design : Bijoos , Kochi
🎤Studio : Audio lounge Meenadom, Kottayam
🎥Filming floor : Matchpoint creations, Kottayam
🎼Harmony : Roshan John Abraham, Mavelikkara
🙏Musical Instruments courtesy : Mr.Roshan K.John, Meenadom &
Mr. Joseph Mathew Pallattu, Meenadom

പുൽക്കൂട്ടിൽ പുത്തൻ താരാട്ട് 🎅

Lyrics…
ബേദലേം പുരിയിലിന്ന്
ഒരു പുൽക്കുടിൽ സ്വർഗമായി
മേഘ പാളികൾക്കുള്ളിൽ
ഒരു സാന്ധ്യതാരകം മിന്നി
ആ കുഞ്ഞു പൈതലിൻ കണ്ണുകൾ
ചന്ദ്രബിംബമായ് തിളങ്ങി

പൂങ്കാറ്റോതുന്നു ഉണരുക നിങ്ങൾ
വിൺ ദൂതർ സംഘം ദൂരെ പാടുന്നു
പുൽക്കൂട്ടിൽ പുത്തൻ താരാട്ടുണരുന്നു

ഇടയഗണമാരാവിൽ
പുതു വീണകളേന്തി പാടുന്നു
ഇടയഗണമാരാവിൽ
മധുരമൊഴി കേൾക്കുന്നു
കുരികിൽ കുഞ്ഞുങ്ങൾ പാടുന്നു
മധുരമൊഴി കേൾക്കുന്നു
പുലരി വരവായി
പൂങ്കുയിലുമുണരുകയായ്
പുതുമഞ്ഞിൻ പുൽക്കൂടിന്നൊരു വർണ്ണക്കൂടാരം
പുലരി വരവായി
പൂങ്കുയിലുമുണരുകയായ്
പുതുമഞ്ഞിൻ പുൽക്കൂടിന്നൊരു വർണ്ണക്കൂടാരം

പഥികരണയുന്നേരം
പുതുഗന്ധം വഴിയിൽ നിറയുന്നു
പഥികരണയുന്നേരം
പൊൻമീറയുമേകുന്നു
കുഞ്ഞിൻ പാദങ്ങൾ മുത്തുന്നു
പൊൻമീറയുമേകുന്നു
വചനമുണരുന്നു
വാനം നിറമണിയുകയായ്
പുതു പൂക്കൾ പുൽമേടുകളിൽ നീളേ നിറയുന്നു
വചനമുണരുന്നു
വാനം നിറമണിയുകയായ്
പുതു പൂക്കൾ പുൽമേടുകളിൽ നീളേ നിറയുന്നു

_______________________

ANTI-PIRACY WARNING
This Audio Visual content is Copyright protected and licensed to Babu Kodamvelil. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Those who wish to post any audio video content , licensed to Babu Kodamvelil, in their YouTube Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
©️ 2023 Babu Kodamvelil.

#malayalam #christmas #song #merrychristmas

Paid Prime Membership on Primevideo.com


Hindi Christian songs lyrics

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Babu Kodamvelil
We will be happy to hear your thoughts

Leave a reply

christian Medias
Logo