എഴുന്നേറ്റു പ്രകാശിക്ക – Ezhunettu Prakashikka
എഴുന്നേറ്റു പ്രകാശിക്ക – Ezhunettu Prakashikka Malayalam Christian Song Lyrics Written by Manju Vinu and vocal by Emmanuel K.B.
എഴുന്നേറ്റു പ്രകാശിക്ക എഴുന്നേറ്റു പ്രകാശിക്ക
എഴുന്നേറ്റു പ്രകാശിക്ക എഴുന്നേറ്റു പ്രകാശിക്ക
എഴുന്നേറ്റു പ്രകാശിക്ക
നിൻ്റെ പ്രകാശം വന്നിരിക്കുന്നു
നിൻ്റെ മേൽ ക്രിസ്തു ഇന്ന് ഉദിച്ചിടുമേ
തേജസ്സോടെ ക്രിസ്തു നിന്നിൽ വെളിപ്പെടുമെ
നിത്യ തേജസ്സായ് നിത്യ ദൈവമാം
ക്രിസ്തേശു നിന്നിൽ വെളിപ്പെടുമേ
നിൻ ദേശത്തു സാഹസം കേൾക്കയില്ല
ശൂന്യവും നാശവും കേൾക്കയില്ല
നിൻ്റെ മതിലുകൾക്കോ രക്ഷ എന്നു പറയും
നിൻ്റെ വാതിലുകൾക്കോ സ്തുതി എന്ന് പറയും
കുറഞ്ഞവൻ ആയിരമായിടുമേ
ചെറിയവൻ മഹാജാതി ആയിടുമേ
തക്ക സമയത്തവൻ അത് നിവർത്തിച്ചിടും
ക്രിസ്തേശു വേഗത്തിൽ നിവർത്തിച്ചിടും
Ezhunettu Prakashikka song lyrics in English
എഴുന്നേറ്റു പ്രകാശിക്ക song lyrics, Ezhunettu Prakashikka song lyrics. Malayalam christian song lyrics