Merry Christmas | Malayalam Christmas Song | Karaoke with chorus

Deal Score0
Deal Score0

Merry Christmas | Malayalam Christmas Song | Karaoke with chorus

Merry Christmas Karaoke with chorus.
Malayalam Christmas Song.
Original video link : https://youtu.be/Bsg9nJ71fF0
Karaoke without chorus link : https://youtu.be/6HE69j4o6pA

Music Credits
Singer : Angel Mary Joseph
Music: Anil Varghese
Lyrics : Arun Varghese
Female Chorus : Siji Davis, Rincy Martin
Male Chorus : Ramesh Murali, O U Basheer
Programmed & Arranged by : Allen Varghese
One Man String Quartet: Rithu Vyshakh
Guitar : Jinto Paul
Mixing and Mastering: Joju Sebastian
Studios : Sonic Island, SKR Studios Kochi
Recording Engineers: Arjun B Nair, Sreerag Suresh, Sanjay Sukumaran

Video Credits
Story, Screenplay & Director of Photography : Anish Jacob
Associate Direction : Biju Oommen
Editor : Biju Oommen
Co-editor : Arun Varghese
Title Animation : Jobin Joseph
DI and Title : Midhun MFrames
Publicity Designs : Promised Land Creations

Cast
Sophy Thomas
Siby Abraham
Rincy Varughese
Taniya Mathew
Roy Alex
Jerrin Mathew
Nora Oommen
Anya Mathew

Christmas Carol Team:
Joshua Jiju Thomas (Santa)
Manoj Abraham
Aron Abraham
Rahul Cherian

Lyrics
താരകങ്ങളും വെൺമേഘവും
ഇന്നീ മഞ്ഞിൻ രാവിൽ
കുഞ്ഞുപൈതലെ വരവേറ്റിടാൻ
ഒന്നായ് ഭൂവിൽ വീണ്ടും

ഉള്ളം തുള്ളും ഈ പാരിടത്തിലെങ്ങും
ഹല്ലേലൂയ്യ എന്നു പാടിടാം
കണ്ണും കാതും ആ പുല്ലു മേഞ്ഞ കൂട്ടിൽ
ഒന്നായ് ചേരാം സാമോദമായ്

(Chorus) ഹാലെ ഹാലെ ഹാലെ ഹാല്ലേലൂയ്യാ
ഒന്നായ് നമ്മൾ അതേറ്റുപാടിടാം

താരകങ്ങളും വെൺമേഘവും
ഇന്നീ മഞ്ഞിൻ രാവിൽ
കുഞ്ഞുപൈതലെ വരവേറ്റിടാൻ
ഒന്നായ് ഭൂവിൽ വീണ്ടും

ദൈവപൈതലായ് വീണ്ടെടുത്തിടാൻ
ഭൂവിൽ വന്നിതാ രാജൻ
നന്മയേകി നീ പുണ്യമായി നീ
പാരിലെങ്ങുമേ സ്‌തോത്രം

(Chorus)
ഈ സ്നേഹം പങ്കിടാം
നാളേക്കായ് ചേർന്നിടാം
ഈ സ്നേഹം പങ്കിടാം
നാളേക്കായ് ചേർന്നിടാം
മാലാഖമാർ പാടി
ഉണ്ണി ജാതനായ്‌ ഭൂവിൽ

താരകങ്ങളും വെൺമേഘവും
ഇന്നീ മഞ്ഞിൻ രാവിൽ
കുഞ്ഞുപൈതലെ വരവേറ്റിടാൻ
ഒന്നായ് ഭൂവിൽ വീണ്ടും

ഉള്ളം തുള്ളും ഈ പാരിടത്തിലെങ്ങും
ഹല്ലേലൂയ്യ എന്നു പാടിടാം
കണ്ണും കാതും ആ പുല്ലു മേഞ്ഞ കൂട്ടിൽ
ഒന്നായ് ചേരാം സാമോദമായ്

ഹാലെ ഹാലെ ഹാലെ ഹാല്ലേലൂയ്യാ
ഒന്നായ് നമ്മൾ അതേറ്റുപാടിടാം
ഹാലെ ഹാലെ ഹാലെ ഹാല്ലേലൂയ്യാ
പാരിൽ വീണ്ടും നാമൊന്നായ് ചേർന്നീടാം

#christmas #newmalayalamchristmassong #MerryChristmasMalayalam #thaarakangalumkaraoke
Merry Christmas Malayalam, Merry Christmas Karaoke, Thaarakangalum karaoke, Malayalam Christmas Song USA, Merry Christmas Malayalam
Merry Christmas Malayalam Carol song, Merry christmas malayalam christmas song, new malayalam christmas song, Thaarakangalum, new christmas songs 2021, Malayalam Christmas songs, malayalam latest christmas carol, Angel Mary Joseph Malayalam Christmas song, Angel Mary Carol song, Angel Christmas song malayalam, new, xmas song new carol songs 2021, top malayalam christmas songs, malayalam christmas hit songs, christian devotional song, 2021 christmas songs, trending 2022 christmas song malayalam, christmas songs

Paid Prime Membership on Primevideo.com


Hindi Christian songs lyrics

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Promised Land Creations LLC
We will be happy to hear your thoughts

      Leave a reply

      christian Medias
      Logo