സം സം സംപ്രമായി – Sam Sam Sampramayi
സം സം സംപ്രമായി – Sam Sam Sampramayi Malayalam Christmas traditional song lyrics
Pallavi
സം സം സംപ്രമായി സംഗമിക്കും തിങ്കളായി (2)
നസറായൻ പശുക്കൂട്ടിൽ പിറന്നോനെ (2)
പിറന്നോനെ പശുക്കൂട്ടിൽ താനേ (2)
താരക കൊടിയായി പിറന്നോനെ (2)
( സംസം)
Anu Pallavi
തത്ത മയിലുകൾ കുയിലുകൾ ആകാശത്തിൽ (2)
ഓർത്താടി പാടിടുന്നു ജയമോടെ,
അവർ ഓർത്താടി പാടിടുന്നു ജയമോടെ
പുത്തനായി -തത്തകൾ സ്തുതിയേ (2)
പൂർത്തിയായി കേട്ടതും അതിശയമേ (2)
( സം സം)
Charanam
ക്ഷിപ്രം ആക്ഷണം ദൂതരങ്ങാകാശത്തിൽ (2)
പാട്ടുകൾ പാടിടുന്നു മോദമോടെ
അവർ പാട്ടുകൾ പാടിടുന്നു മോദമോടെ
ആട്ടിടയർ കൂട്ടവും താനെ (2)
കാട്ടിയ വെളിച്ചവും കണ്ടുടനുണർന്നു (2)
( സം സം)
Sam Sam Sampramayi song lyrics in English
സം സം സംപ്രമായി lyrics, Sam Sam Sampramayi lyrics, Malayalam Christmas carol songs
Key Takeaways
- The article features the lyrics of the Malayalam Christmas traditional song ‘സം സം സംപ്രമായി – Sam Sam Sampramayi’.
- It includes multiple sections, such as Pallavi, Anu Pallavi, and Charanam with repeated phrases.
- The article also provides links to other Christmas carols and worship songs.
- Keywords include ‘Sam Sam Sampramayi lyrics’ and ‘Malayalam Christmas carol songs’.
Estimated reading time: 2 minutes


