ദാ വന്നു ക്രിസ്മസ്സ് – Daa Vannu Christmas

Deal Score0
Deal Score0

ദാ വന്നു ക്രിസ്മസ്സ് – Daa Vannu Malayalam Christmas carol song lyrics, written tune and sung by Fr Ashok Kollamkudy MST , Gloria Padam ഗ്ലോറിയ പാടാം

ഗ്ലോറിയ പാടാം…… രാരീരം മൂളാം…..
ദാ വന്നു ക്രിസ്മസ്‌ (4)
ഗ്ലോറിയ പാടാം രാരീരം മൂളാം നമുക്കൊന്നായ് ചേരാം
ദാ വന്നു ക്രിസ്മസ്സ് ആ ഹാ ക്രിസ്മസ്സ് ഹാപ്പി ക്രിസ്മസ് ഹാപ്പി ക്രിസ്മസ്
പുഴകൾ പാടി മാമരങ്ങൾ ആടി മെല്ലെ കാറ്റും മൂളി
ദാ വന്നു ….

താളമേള ധ്വനീ ഉണരും ഉത്സവത്തിരുരാവ്
താരകങ്ങൾ താണിറങ്ങി പുഞ്ചിരിക്കും രാവ്
അപ്പത്തിൻ ഗേഹമായ ബെത്ലെഹം തന്നിലിന്നൊ
രപ്പ മായി തീർന്നിടേണ്ട ദൈവം ആഹാ പിറന്നു
ആഹ്ഹ വന്നു ചേർന്നു പുണ്യ രാവ്

ഇമ്മാനുവേലായിപ്പം ഇപ്പം…(6)
ദൈവം നമ്മോടൊപ്പം ഒപ്പം…(6)
ഇമ്മാനുവേലായിപ്പം
ദൈവം നമ്മോടൊപ്പം
സ്വർഗം തന്നോടപ്പം
ദുഃഖമില്ലിനി യൽപ്പം .
ദൂതരോടു ചേർന്നുപാടാം ഗ്ലോറിയ
ഉന്നതൻ മഹേശ്വരന് – ഗ്ലോറിയ (2)
തപ്പുതാളങ്ങളോടാനന്ദത്തോടിന്നീ രാവിന്റെ ഈണങ്ങൾ പാടീടാം
ലാത്തിരി പൂത്തിരി കത്തിച്ചിന്നൊച്ചിച്ചീ
രാവിന്റെ ഓർമ്മകൾ കൊണ്ടാടാം. (2)

ഏകാം ഏറെ കാത്ത- കാത്ത(6)
താഴ്മയോടെ തീർത്ത – തീർത്ത (6)
ഏകാം ഏറെ കാത്ത
താഴ്മയോടെ തീർത്ത
ഉണ്ണിഈശൊക്കൊത്ത ഹൃദയമാം പൂമെത്ത
അമ്മ പാടിടുന്നു മെല്ലെ – രാരീരം
ചേർന്നു പാടിടട്ടെ ഞങ്ങൾ രാരീരം (2)
തപ്പുതാളങ്ങളോടാനന്ദത്തോടി ന്നീ
രാവിന്റെ ഈണങ്ങൾ പാടീടാം
പുൽക്കൂടൊരുക്കി അലങ്കരിച്ചൊന്നിച്ചീ
രാവിന്റെ ഓർമ്മകൾ കൊണ്ടാടാം. (2)

ഗ്ലോറിയ പാടാം രാരീരം മൂളാം നമുക്കൊന്നായ് ചേരാം
ദാ വന്നു ക്രിസ്മസ്സ് ആ ഹാ ക്രിസ്മസ്സ് ഹാപ്പി ക്രിസ്മസ് ഹാപ്പി ക്രിസ്മസ്
പുഴകൾ പാടി മാമരങ്ങൾ ആടി
മെല്ലെ കാറ്റും മൂളി
ദാ വന്നു ….
താളമേള ധ്വനീ ഉണരും ഉത്സവത്തിരുരാവ്
താരകങ്ങൾ താണിറങ്ങി പുഞ്ചിരിക്കും രാവ്
അപ്പത്തിൻ ഗേഹമായ ബെത്ലെഹം തന്നിലിന്നൊ
രപ്പ മായി തീർന്നിടേണ്ട ദൈവം ആഹാ പിറന്നു
ആഹ വന്നു ചേർന്നു പുണ്യ രാവ്

ഗ്ലോറിയ പാടാം രാരീരം മൂളാം നമുക്കൊന്നായ് ചേരാം
ദാ വന്നു ക്രിസ്മസ്സ് ആ ഹാ ക്രിസ്മസ്സ് ഹാപ്പി ക്രിസ്മസ് ഹാപ്പി ക്രിസ്മസ്
ല ലാ ല….. (2)

Daa Vannu Malayalam song lyrics in English

ദാ വന്നു ക്രിസ്മസ്സ് lyrics, Daa Vannu Malayalam Christmas carol song lyrics

lyrics transliteration

Gloria padam rariram mulaam namukkonnaai cheraam
Daa vannu christmas aahaa christmas happy christmas happy christmas.
Puzhakal paadi maamarangal aadi pinne kaattum muli.
Da vannu christmas aahaa christmas happy christmas happy christmas.
taala mela dhvani unarum utsava thiruraavu.
Thaarakangal thaanirangi punchirikkum raavu.
Appathin ghehamaaya bathlehem thannilinnorappamaayi theernnidenda daivam
Aha pirannu aha vannu chernnu punya raavu.
( Gloria paadaam…

Emmanuel aayippam….
Daivam nammodoppam…
Emmanuelayippam daivam nammodoppam
Swargam thannorappam Dukhamilliniyalppam.
Dootharodu chernnupaadaam gloria
Unnathan maheshwarannu gloria
Thappu thalangalao daanandhathodinni
Raavinde eenangal paadeedaam.
Lathiri puthiri kathichinnonnichi
Raavinde ormmakal kondaadaam.
( Gloria….

Eekaam ere kaathaa…
Thazmayode theertha….
Ekaam ere kaatha thaazmmayode theertha
Unnieeshokkotha hridayamaam pumethaa.
Amma paadidunnu melle raariram
Chernnu paadidatte njangal raariram.
Thapputhalangalo danandhathodinni
Raavinde eenngal paadeedaam.
Pulkoodorukki alangarichonnichi
raavinde ormmakal kondaadaam.

Estimated reading time: 3 minutes

Key Takeaways

  • The article features the lyrics of the Christmas carol ‘ദാ വന്നു ക്രിസ്മസ്സ് – Daa Vannu Christmas’.
  • It highlights the joy of Christmas, celebrating the birth of Jesus in Bethlehem.
  • The song invites everyone to join in singing and rejoicing together during the festive season.
  • Additional links to other Malayalam Christmas songs are provided for readers interested in similar content.
The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Tamil christians
      christian Medias - Best Tamil Christians songs Lyrics
      Logo