സ്വർഗ്ഗത്തിൽ മുത്ത് – Swargathin muth

Deal Score0
Deal Score0

സ്വർഗ്ഗത്തിൽ മുത്ത് – Swargathin muth Malayalam Christmas carol song lyrics

നെഞ്ചകം തേടുന്ന പുഞ്ചിരി തൂകുന്ന സ്വർഗ്ഗത്തിൻ
മുത്താണ് നീ
പാരിടം പൂക്കുന്ന പൂനിലാവേകുന്ന
മാലാഖ കുഞ്ഞാണ് നീ (2)

മണ്ണിൽ പിറന്നവനേ
മന്നയായ് തീർന്നവനേ(2)
എന്നുള്ളിലെ പുൽക്കൂട്ടില്
നീ വന്ന് വാണീടണേ
(നെഞ്ചകം)
ഇടയന്മാരോടൊപ്പം
സ്തുതിഗീതം പാടാനായ്
മനമാകെ താളം കൊട്ടുന്നേ…
കുളിരേറിയ രാവിൽ നിൻ
സ്നേഹ-ച്ചൂടേൽക്കാനായി
ഉയിരാകെ പുളകംകൊള്ളുന്നേ…. (2)
കനിവേ കനവേ
തൂമഞ്ഞഴകേ വാ
എന്നുള്ളിലെ പുൽക്കൂട്ടില്
നീ വന്ന് വാണീടണേ
(കോറസ്)
(നെഞ്ചകം)

അതിരില്ലാതാനന്ദം തിരുരാവിൽ
നിറയാനായിസുരലോകം
ഒന്നായി പാടുന്നേ
തിരുസുതനെ പുൽകാനായി ആരാധനയേകാനായി
അതിമോദം
നിന്നെ തേടുന്നേ..(2)
അലിവേ അഴകേ
ഓമൽ കനവേ വാ
എന്നുള്ളിലെ പുൽക്കൂട്ടില്
നീ വന്ന് വാണീടണേ
(കോറസ്)
(നെഞ്ചകം)

സ്വർഗ്ഗത്തിൽ മുത്ത് song lyrics, Swargathin muth song lyrics, carol songs

Swargathin muth song lyrics in English

Estimated reading time: 1 minute

Key Takeaways

  • The article provides the lyrics to the Malayalam Christmas carol ‘സ്വർഗ്ഗത്തിൽ മുത്ത് – Swargathin muth.’
  • The song celebrates themes of joy and spirituality, describing heavenly beauty and divine love.
  • It includes a chorus and multiple verses highlighting the connection between heaven and earth.
The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
god medias
      christian Medias - Best Tamil Christians songs Lyrics
      Logo