Vishwasthan Sundaran Medley song lyrics
Ennum Vishwasthan Sundaran Malayalam christian Medley song lyrics – ഒറ്റയായി രാത്രിയിൽ
Verse 1
ഒറ്റയായി രാത്രിയിൽ ഇരുളിൻ നടുവിൽ
ഭയത്തോടെ ഉറങ്ങി അനാഥനെന്നു തോന്നി
സ്വർഗ്ഗവാതിൽ തുറന്നു ദർശനം തന്നവനേ
യാത്ര മുഴുവനും കൂടെയുണ്ടെന്നറിഞ്ഞേൻ
Chorus
വിശ്വസ്തൻ നീയേ ദൈവമേ
എന്നും വിശ്വസ്തൻ നീയേ
തീക്കനലിൽ കൂടെ നിന്നവൻ
എൻ ശരണം നീയേ
വിശ്വസ്തൻ നീയേ ദൈവമേ
എന്നും വിശ്വസ്തൻ നീയേ
അഗ്നിയിലും ഇരുളിലും
എൻ സമാധാനമേ
Verse 2
മുന്നിൽ കടൽ പിന്നിൽ സൈന്യം
ഭയത്തോടെ നിന്നപ്പോൾ വിറച്ചു ഹൃദയം
കാറ്റായി വീശി വഴി തുറന്ന ദൈവമേ
ഉണങ്ങിയ നിലത്തിൽ എന്നെ നടത്തുമേ
Chorus
വിശ്വസ്തൻ നീയേ ദൈവമേ
എന്നും വിശ്വസ്തൻ നീയേ
തീക്കനലിൽ കൂടെ നിന്നവൻ
എൻ ശരണം നീയേ
വിശ്വസ്തൻ നീയേ ദൈവമേ
എന്നും വിശ്വസ്തൻ നീയേ
അഗ്നിയിലും ഇരുളിലും
എൻ സമാധാനമേ
Post-Chorus
ഹോശന്നാ! ഹോശന്നാ!
ഹോശന്നാ! നീ എന്നും നല്ലവൻ!
ഹോശന്നാ! ഹോശന്നാ!
ഹോശന്നാ! നീ എന്നും വിശ്വസ്തൻ!
Verse 3
ഏകാന്തത എൻ ചുറ്റിലും
മുറിവേറ്റ ഹൃദയം നിശ്ശബ്ദമായി നിന്നു
ചാരത്തിൽ ഇരുന്നാലും പ്രത്യാശ മാഞ്ഞില്ല
വിശ്വസ്തൻ ദൈവം എന്നെ വിടുകയില്ല
Verse 4
ഉയർന്ന മതിലുകൾ ചുറ്റി നടന്നു
നിന്റെ വചനത്തിൽ വിശ്വാസം വെച്ചു
കാഹളം മുഴങ്ങിയപ്പോൾ ഭൂമി വിറച്ചു
മതിലുകൾ പൊടിയായി വീണു തകർന്നു
Chorus
വിശ്വസ്തൻ നീയേ ദൈവമേ
എന്നും വിശ്വസ്തൻ നീയേ
തീക്കനലിൽ കൂടെ നിന്നവൻ
എൻ ശരണം നീയേ
വിശ്വസ്തൻ നീയേ ദൈവമേ
എന്നും വിശ്വസ്തൻ നീയേ
തീക്കനലിൽ കൂടെ നിന്നവൻ
എൻ ശരണം നീയേ
വിശ്വസ്തൻ നീയേ ദൈവമേ
എന്നും വിശ്വസ്തൻ നീയേ
തീക്കനലിൽ കൂടെ നിന്നവൻ
എൻ ശരണം നീയേ
വിശ്വസ്തൻ നീയേ ദൈവമേ
എന്നും വിശ്വസ്തൻ നീയേ
അഗ്നിയിലും ഇരുളിലും
എൻ സമാധാനമേ
Post-Chorus
ഹോശന്നാ! ഹോശന്നാ!
ഹോശന്നാ! നീ എന്നും നല്ലവൻ!
ഹോശന്നാ! ഹോശന്നാ!
ഹോശന്നാ! നീ എന്നും വിശ്വസ്തൻ!
Verse 1
എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല
എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല
Chorus
സുന്ദരനാം മനോഹരാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
ഈ മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ
സുന്ദരനാം മനോഹരാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
ഈ മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ
Verse 2
യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ
യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ
Verse 3
ലോകസൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ
മോടിയോടുകൂടിയെന്നെ മാടിവിളിച്ചാൽ
Verse 4
പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ
Chorus
സുന്ദരനാം മനോഹരാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
ഈ മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ
Vishwasthan Sundaran song lyrics in English
Ennum Vishwasthan Sundaran lyrics, ഒറ്റയായി രാത്രിയിൽ lyrics
Song 1: Ennum Vishwasthan
Written and Composed by Taz James
Song 2: Sundaranaam (En Priyanepol Sundaran)
Written and Composed by Pr. C. S. Mathew (1931–1985)
Estimated reading time: 3 minutes
Key Takeaways
- The article features the lyrics of the Malayalam Christian medley song ‘Vishwasthan Sundaran’.
- It includes multiple verses and choruses expressing themes of faith and divine presence.
- The lyrics highlight moments of despair and reassurance provided by faith in God.
- Additionally, the article briefly mentions the composers of the songs and offers links to related songs.
- Overall, the content serves as a spiritual reflection through song lyrics.


