അത്യുന്നതാ – Athyunnatha
അത്യുന്നതാ – Athyunnatha Malayalam Christmas carol song lyrics, written tune by Prince Mathew and sing by KG Markose
Aaaaa…. Aaaaa…Aaaaa
Hmmmmmm…..
അത്യുന്നതാ
പ്രത്യാശയിൽ
അണയുന്നിതാ നിൻ ജനം….
പാടുന്നിതാ……
ഹൃദയാർദ്രമായി….
നിൻജന്മം പാരാകെയും (2)
ഈ ലോകത്തിൻ ….
രക്ഷക്നായനീ ….
ഭൂജാതനായി മന്നിൽ
എൻ കാഴ്ചകൾ… സ്വീകരിക്കു
എൻ ജീവതം ധന്യമായി
ഒരു നോക്ക് കാണുവാനായി
ദൂരെ തിരഞ്ഞെത്തി ആ മന്നവർ (2)
വഴിപോക്കരായി ഞങ്ങൾ
നിൻ സ്നേഹം കാണാതെയായി (2)
അന്ധത മാറ്റി നീ ഞങ്ങൽക്കു
നിൻ ദർശനം നൽകിടു..
നിൻ കൊഞ്ചൽ കേൾക്കുവാനെൻ
കാതോരുക്കീടാണെ
കുന്തിരിക്കം
കാഴ്ചവക്കാം
പാപിയാമീയുള്ളോനും
പൊന്നുണ്ണിയേ
പാലകനേ
തിരയുന്നിതാ ഞങ്ങളും
കുളിരേറും താഴ്വരയിൽ അവർ രാവേറെ കാത്തിരുന്നു (2)
ബലഹീനരായി ഞങ്ങൾ മൂഡനിദ്രയിൽ ആണ്ട്ആണ്ടു പോയി (2)
ശൂന്യത മാറ്റി നീ ഞങ്ങൾക്കു നിൻ ദർശനം നൽകിടൂ
നിൻ കാന്തി യാലിന്നെൻ ആത്മാവുണർന്നീടട്ടെ
അത്യുന്നതാ
പ്രത്യാശയിൽ
അണയുന്നിതാ നിൻ ജനം….
പാടുന്നിതാ……
ഹൃദയാർദ്രമായി….
നിൻജന്മം പാരാകെയും
ഈ ലോകത്തിൻ ….
രക്ഷക്നായനീ ….
ഭൂജാതനായി മന്നിൽ
എൻ കാഴ്ചകൾ… സ്വീകരിക്കു
എൻ ജീവതം ധന്യമായി
അത്യുന്നതാ
പ്രത്യാശയിൽ
അണയുന്നിതാ നിൻ ജനം….
പാടുന്നിതാ……
ഹൃദയാർദ്രമായി….
നിൻജന്മം പാരാകെയും(2)
Athyunnatha song lyrics in English
Key Takeaways
- The article discusses the lyrics of the Malayalam Christmas carol, ‘അത്യുന്നതാ – Athyunnatha’.
- The song is written by Prince Mathew and sung by KG Markose.
- It expresses themes of hope and divine arrival, depicting the narrative of awaiting a savior.
- The lyrics convey deep emotional and spiritual messages, celebrating the essence of Christmas.
Estimated reading time: 2 minutes
അത്യുന്നതാ song lyrics, Athyunnatha song lyrics, Malayalam Christmas carol song


