
#Decembervoice Malayalam Christmas / Carol song (Manju Peyyunna മഞ്ഞു പെയ്യുന്ന ) Song no. #29
#Decembervoice Malayalam Christmas / Carol song (Manju Peyyunna മഞ്ഞു പെയ്യുന്ന ) Song no. #29
Download Malayalam Lyrics: https://bit.ly/37LALKV
Download Manglish Lyrics: https://bit.ly/33QExBq
For MP3: https://bit.ly/3qB9yTO
Lyrics and Music: Titus Mathew
We are making traditional Christmas songs.
All songs are original. you can download the lyrics and MP3 file from the download link
മഞ്ഞു പെയ്യുന്ന കാലം
മാനസങ്ങൾ പാടും
കുഞ്ഞിളം ചെറു മഴയിൽ
പൂക്കളായിരം വിരിയും
നക്ഷത്രങ്ങൾ മിന്നി മിന്നി നിറഞ്ഞു
നീല നിലാവിലലിഞ്ഞു (2) മഞ്ഞു
നക്ഷത്രങ്ങൾ പറഞ്ഞൊരു കഥകളിലെ
രാജ രാജാധി രാജാവു പിറന്നതല്ലേ (2)
തിങ്കൾ താരം ഉദിച്ചതും നല്ല ശോഭ പരന്നതും
പുതിയൊരു വാർത്തയല്ലോ
കണ്ടു കണ്ടു കണ്ടു നിന്നെ കാലിക്കൂട്ടിൽ
ചെറു മല നിരയുടെ മുകളിൽ (2) മഞ്ഞു
നവമൊരു ജീവൻ പകർന്നിടുവാൻ
സ്നേഹകതിരായി വിരിഞ്ഞൊരു ദൈവമല്ലോ (2)
ആട്ടിടയർ നമിച്ചതും അശരീരി കേട്ടതും
പുതിയൊരു താളമല്ലോ
കേട്ടു കേട്ടു കേട്ടു നിൻ നൽവചനം
പച്ച പുല്ലു നിറയുന്ന മേട്ടിൽ (2) മഞ്ഞു
Hindi Christian songs lyrics