നക്ഷത്രം മിന്നുന്ന രാവിൽ – Nakshathram Minnuna Ravil

Deal Score0
Deal Score0

നക്ഷത്രം മിന്നുന്ന രാവിൽ – Nakshathram Minnuna Ravil Malayalam Christmas carol song lyrics, written by Jaison Antony, Fr. Justin kaliayaniyil CMI ,Eden Musics band

നക്ഷത്രം മിന്നുന്ന രാവിൽ ദൈവത്തിൻ പുത്രന്‍ പിറന്നു
മറിയത്തിൻ പൊൻമകനായി കാലിത്തൊഴുത്തിൽ മയങ്ങി
CH: താരകങ്ങളേ മിഴി ചിമ്മി നോക്കുവിൻ
വാന വൃന്ദമേ സ്തുതി പാടി വാഴ്ത്തുവിൻ
സ്വര്‍ഗം ഭൂവിൽ വന്നു വാഴും
നേരം ഞങ്ങൾ പാടാം മോദാൽ
ക്രിസ്മസിൻ സന്ദേശങ്ങൾ
ലോകത്തിൻ പാപങ്ങൾ മായ്ക്കും ദൈവത്തിൻ കുഞ്ഞാടിന്നായി
പാടിടാം ഹല്ലേലൂയ്യാ

കാലികൾ നടുവിലായി പുൽമെത്ത ഒരുങ്ങി
രാജാധിരാജനെ അവർ വണങ്ങി
രാജാക്കന്മാരും ആട്ടിടയൻമാരും ഉണ്ണി തൻ ചാരെ അണഞ്ഞിതാ
മാലാഖമാര്‍ പാടി ആനന്ദ കീര്‍ത്തനം
ശാന്തി സമാധാനം ഭൂമിയില്‍
മഞ്ഞ് പെയ്യും രാത്രിയിൽ ബെദ്ലഹേം വീധിയിൽ രക്ഷ തൻ മാർഗ്ഗങ്ങൾ തെളിഞ്ഞിതാ

CH: താരകങ്ങളേ മിഴി ചിമ്മി നോക്കുവിൻ
വാന വൃന്ദമേ സ്തുതി പാടി വാഴ്ത്തുവിൻ
സ്വര്‍ഗം ഭൂവിൽ വന്നു വാഴും
നേരം ഞങ്ങൾ പാടാം മോദാൽ
ക്രിസ്മസിൻ സന്ദേശങ്ങൾ
ലോകത്തിൻ പാപങ്ങൾ മായ്ക്കും ദൈവത്തിൻ കുഞ്ഞാടിന്നായി
പാടിടാം ഹല്ലേലൂയ്യാ

ഹൃദയം നിറയെ പുൽക്കൂടൊരുക്കി ലോകൈക നാഥനെ സ്വീകരിക്കാം
ഭൂമിയിൽ ശാന്തിയും സ്നേഹവും പകരാം ജീവിതം ഒന്നായി നയിച്ചിടാം
കണ്ണുനീർ മായ്ക്കുന്ന കാരുണ്യമേകിടാം രക്ഷ തൻ മാർഗ്ഗേ നടന്നിടാം
പാതിരാവിൽ ജാതനായ ഉണ്ണിയെ കണ്ടിടാൻ
സ്നേഹിതരായി പള്ളിയിൽ പോയിടാം

CH: താരകങ്ങളേ മിഴി ചിമ്മി നോക്കുവിൻ
വാന വൃന്ദമേ സ്തുതി പാടി വാഴ്ത്തുവിൻ
സ്വര്‍ഗം ഭൂവിൽ വന്നു വാഴും
നേരം ഞങ്ങൾ പാടാം മോദാൽ
ക്രിസ്മസിൻ സന്ദേശങ്ങൾ
ലോകത്തിൻ പാപങ്ങൾ മായ്ക്കും ദൈവത്തിൻ കുഞ്ഞാടിന്നായി
പാടിടാം ഹല്ലേലൂയ്യാ

Nakshtram Minnunna Raavil song lyrics, നക്ഷത്രം മിന്നുന്ന രാവിൽ , Malayalam carol christmas songs

Nakshtram Minnunna Raavil song lyrics in English

Nakshtram minnunna raavil daivathin puthran pirannu
Mariyathin ponmakanayi kaalithozhuthil mayangi

CH: Thaarangalale mizhi chimmi nokkuvin
Vaana vrindame sthuthi paadi vaazhthuvin
Swargam bhoovil vannu vaazhum
Nerem njangal paadam modaal
Krismasinte sandeshangal
Lokathin paapangal maykkum daivathin kunnjaadinaayi
Paadidaam Hallelooya

Kaalikal naduvilaayi pulmetha orungi
Raajaadhiraajane avar vanangi
Raajaakkanmaarum aattidayenmaarum unni than chaare ananjithaa
Maalaakhamar paadi aananda keerthanam
Shaanthi samaadhaanam bhoomiyil
Manju peyyum raathriyil Bethlehem veedhiyil raksha than maarggangal thelinjithaa

CH: Thaarangalale mizhi chimmi nokkuvin
Vaana vrindame sthuthi paadi vaazhthuvin
Swargam bhoovil vannu vaazhum
Nerem njangal paadam modaal
Krismasinte sandeshangal
Lokathin paapangal maykkum daivathin kunnjaadinaayi
Paadidaam Hallelooya

Hridayam niraye pulkkoode orukki lokaika naadhane sweekarikkam
Bhoomiyil shaanthiyum snehvum pakaraam jeevitham onnaayi nayichidaam
Kannuneer maykkunna kaarunyamekididam raksha than maargge nadannidaam
Paathiraavil jaathanaya unniye kandidan
Snehitharaayi palliyil poyidaam

CH: Thaarangalale mizhi chimmi nokkuvin
Vaana vrindame sthuthi paadi vaazhthuvin
Swargam bhoovil vannu vaazhum
Nerem njangal paadam modaal
Krismasinte sandeshangal
Lokathin paapangal maykkum daivathin kunnjaadinaayi
Paadidaam Hallelooya

Key Takeaways

  • The article presents the lyrics of the Malayalam Christmas carol ‘നക്ഷത്രം മിന്നുന്ന രാവിൽ – Nakshathram Minnuna Ravil’.
  • It describes the birth of God’s son and the worship of Christ by celestial beings.
  • The song emphasizes themes of peace, love, and joy during the Christmas season.
  • Multiple verses highlight the significance of Christ’s birth and invite everyone to celebrate together.
  • The lyrics are available in both Malayalam and translated English for a broader audience.

Estimated reading time: 3 minutes

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
god medias
      christian Medias - Best Tamil Christians songs Lyrics
      Logo