താരം തെളിഞ്ഞ രാത്രി – Thaaram Thelinja Rathri
താരം തെളിഞ്ഞ രാത്രി – Thaaram Thelinja Rathri Malayalam Christmas carol song lyrics,Swargheeya Keerthanam vol -4, written and tune by Thomas Mathew Thiruvalla
രാരി രാരാരിരോ….ഓഓ..
രാരി രാരാരിരോ…ഓഓ(2)
താരം തെളിഞ്ഞൊരാ ആ രാത്രി…
രാജാധിരാജൻ പിറന്ന രാത്രി….
മാലാഖമാരും ദൂതരും ഒന്നായി നാഥനെ വാഴ്ത്തിയ രാത്രി…
ഇത് സ്വർഗ്ഗീയ സുന്ദര രാത്രി..
ഇത് സ്വർഗീയ സുന്ദരരാത്രി..
(താരം തെളിഞ്ഞൊരാ രാത്രി)
പുൽക്കൂട് പൂകാൻ സ്നേഹത്തിൻ, താരകം മണ്ണിലിറങ്ങിയ സുദിനം…(2)
വെള്ളിമേഘത്തിൽ തേരേറി വന്നൊരാ, മാലാഖ വൃന്ദങ്ങൾ പാടി(2)
താരാട്ടിനീണങ്ങൾ മീട്ടി….
രാരി രാരാരിരോ…..ഓഓ രാരി രാരാരിരോ…ഓഓ(2)
(താരം തെളിഞ്ഞൊരാ രാത്രി)
കാലി തൻ കൂട്ടിൽ ഉണ്ണിയാം ഈശോ രക്ഷകനായി പിറന്നു….(2)
നിറമുള്ളസ്വപ്നങ്ങൾ അകതാരിലേറ്റി ഇടയന്മാരൊന്നായി പാടി….(2)
താരാട്ടിൻ ഈണങ്ങൾ മീട്ടി….
രാരി രാരാരിരോ…. രാരി രാരാരിരോ (2)
(താരം തെളിഞ്ഞൊരാ രാത്രി)
താരം തെളിഞ്ഞ രാത്രി song lyrics, Thaaram Thelinja Rathri song lyrics, Carol songs
Thaaram Thelinja Rathri song lyrics in English
Estimated reading time: 2 minutes
Key Takeaways
- The article features the lyrics of the Malayalam Christmas carol ‘താരം തെളിഞ്ഞ രാത്രി – Thaaram Thelinja Rathri’.
- It highlights the beauty of the night when Jesus was born, emphasizing the harmony of angels celebrating.
- The lyrics express themes of love and joy associated with the festive season.
- The song is part of Swargheeya Keerthanam vol-4 and includes various melodic elements.
- It invites readers to enjoy both the Malayalam and English versions of the lyrics.


