വാനിൽ കൺചിമ്മും താരങ്ങളെ – Vaanil Knchimmum Tharangale
വാനിൽ കൺചിമ്മും താരങ്ങളെ – Vaanil Knchimmum Tharangale Malayalam Christmas carol song lyrics, written and Music by N Sminu Robert, Singers: Sreya Jayadeep and Mystique
വാനിൽ കൺചിമ്മും താരങ്ങളെ
ഭൂവിൽ സ്നേഹത്തിൻ പൂന്തെന്നലെ
നിങ്ങൾക്കായി ലോകനാഥൻ കാലിക്കൂട്ടിൽ ജാതനായ്
ചെറു ദീപം പാരിലുദിക്കും ശാന്തിയായ്
നവ്യ ഗാനം മാനവനാകും സ്നേഹമായ്
ഗ്ലോറിയ……
ദൂതർ പാടും ഗീതികൾ
മെല്ലെ കെട്ടുറങ്ങൂ നീ ഓമൽ പൈതലെ
സ്നേഹം നൽകാൻ അമ്മയായ് രാവിൻ ഗീതം നൽകുവാൻ ലോകം കാത്തനാൾ
വിണ്ണിൻ മാറിൽ ചായുവാൻ ആലോലം സ്തുതി പാടുവാൻ
കാലിക്കൂട് സ്വർഗമായ്
രാജരാജൻ ജാതനായ്
മഞ്ഞിൻ താളം കേട്ടുവോ
വാനിൽ പ്രഭ കണ്ടുവോ പുണ്യ ദീപമേ
വിദ്വർ നിന്നെ കാണുവാൻ ഓമൽ മുഖം ചുംബിക്കാൻ കാഴ്ചകൾ നൽകാം
നാളെ നീ വളരുമ്പോൾ ലോകം നിന്നെ പാടുവാൻ
സ്വർഗമോടി സ്വപ്നമായ്
വന്നു ഭൂവിൽ മർത്യനായ്
Vaanil Knchimmum Tharangale song lyrics in English
വാനിൽ കൺചിമ്മും താരങ്ങളെ lyrics, Vaanil Knchimmum Tharangale lyrics, Malayalam Christmas carol song lyrics
Estimated reading time: 2 minutes
Key Takeaways
- The article features the lyrics of the Malayalam Christmas carol ‘വാനിൽ കൺചിമ്മും താരങ്ങളെ – Vaanil Knchimmum Tharangale’.
- It includes details about the song’s creators: music by N Sminu Robert and sung by Sreya Jayadeep and Mystique.
- The lyrics convey themes of love, hope, and the divine presence during Christmas.
- Additionally, the article provides links to related Malayalam Christmas songs and carols.
- This song serves as a cultural expression for the Christmas celebration within the Malayalam community.


