മാനം തെളിഞ്ഞല്ലോ – Maanam Thelinjallo Malayalam christmas carol songs lyrics, written tune and sung by Fr. Justin Jose & Maria Kolady
മാനം തെളിഞ്ഞല്ലോ താരമുദിച്ചല്ലോ
രക്ഷകനേശു പിറന്ന രാവിൽ-2
മന്ദമായ് വീശി കുഞ്ഞിളം തെന്നൽ
വന്ദനം പാടി ദൂതഗണങ്ങൾ -2
വിശുദ്ധി നിറഞ്ഞൊരാ പുണ്യരാവിൽ
കാലിക്കൂട്ടിൽ ഉത്സവമായ്-2
ദൈവസ്നേഹം പാരിൽ പിറന്നതാം
ധന്യരാത്രി ശാന്ത രാത്രി-2
നവ്യ ഗാനം ഏറ്റുപാടാം
രക്ഷകൻ യേശു പിറന്നു-2
രാജരാജൻശയിച്ചിടുമ്പോൾ
ശോഭ പരന്നു ഇരുളന്നു-2
രക്ഷയിൻ വാതിൽ തുറന്ന രാത്രി
പുതിയൊരു ലോകം പിറന്ന രാത്രി-2
നവ്യ ഗാനം ഏറ്റുപാടാം
രക്ഷകൻ യേശു പിറന്നു-2
മാനം തെളിഞ്ഞല്ലോ song lyrics, Malayalam christmas carol songs
Maanam Thelinjallo song lyrics in English
Maria Kolady Malayalam songs lyrics list
Key Takeaways
- The article features the lyrics of the Malayalam Christmas carol ‘മാനം തെളിഞ്ഞല്ലോ – Maanam Thelinjallo’.
- Fr. Justin Jose and Maria Kolady wrote and performed the song.
- The lyrics celebrate the birth of Jesus and the joyful atmosphere of Christmas.
- The article also mentions a list of Malayalam songs by Maria Kolady.


