മഞ്ഞുതൂകി നിന്നൊരു – Manju Thooki Ninnoru Rathri
മഞ്ഞുതൂകി നിന്നൊരു – Manju Thooki Ninnoru Rathri Malayalam Christmas carol song lyrics, written tune and sung by Lins Mathew Varghese
Malayalam Lyrics:-
മഞ്ഞുതൂകി നിന്നൊരു രാത്രിയതിൽ
ലോക പാപങ്ങൾ പോക്കിടാനായി (2)
ദൈവസുധൻ ഈ പാരിൽ പിറന്നു
ബെത്ലഹേം തൻ കാലിത്തൊഴുത്തിൽ(2)
Chorus
നക്ഷത്രങ്ങൾ മിന്നിടുന്നു
മാലാഖമാർ ആർത്തിടുന്നു (2)
മറിയത്തിൻ മകനായി ലോകയ്‌ക നാഥാനായി
ഉണ്ണിയേശു ഭൂവതിൽ പിറന്നിതാ രാവിൽ
ലല്ലലാലാ ലല്ലലാലാ ലല്ലലാലാ (2)
വാനമേഖേ പുഞ്ചിരി തൂകി
ഉദിച്ചു നിന്നൊരാ താരകം
ലാ ലല്ലാ ല ല്ലാ ല ല്ലാ ലല്ലാല
ദൈവപുത്രന്റെ വരവിനായി
കണ്ണു ചിമ്മി തിളങ്ങി നിന്നു (2) (നക്ഷത്രങ്ങൾ)
മന്നിടമാകെ ആനദത്തിൻ
കുളിർമഴ തീർത്തോരു പൈതലേ
ലാ ലല്ലാ ല ല്ലാ ല ല്ലാ ലല്ലാല
അത്യുന്നതങ്ങളിൽ ദൈവമഹത്വം
കണ്ടു നിന്നു മാനവരും (2) മഞ്ഞുതൂകി
Manju Thooki Ninnoru Rathri lyrics, Malayalam christmas carol song lyrics
Manju Thooki Ninnoru Rathri Song lyrics in English
Manglish Lyrics:-
Manju thooki ninnoru ratriyathil
Lokah papangal pokkidaanayi (2)
Daivasuthan e paril pirannu
Bethalahem than kalithozhuthil (2)
Nakshatrangal minneedunnu
Malakhamar aartheedunnu (2)
Mariyathin makanay lokaika naadhanay
Unniyeshu bhoovathil pirannitha raavil
Lallalaala lallalaala lallalaala la
Lallalaala lallalaala
Lallalala la la (2)
Vanamekhe punchirithooki
Udichu ninnora thaarakam
La lalla lalla la la la
Daivaputrante varavinay kannuchimmi thilangininnu (2)
(Nakshatrangal)
Mannidamake aanandhathin
Kulirmazha theerthoru paithale
La lalla lalla la la la
Atyunadhangalil daivamahatvam
Kandu ninnu maanavarum (2)
(Manjuthooki)
Key Takeaways
- The article features the lyrics of the Malayalam Christmas carol ‘മഞ്ഞുതൂകി നിന്നൊരു – Manju Thooki Ninnoru Rathri’.
- It includes both the original Malayalam lyrics and a transliteration in Manglish.
- The song expresses themes of joy and the significance of the birth of Jesus in Bethlehem.
Estimated reading time: 2 minutes


