Minna minni pole | karoke song with lyrics | malayalam christmas carol song #subscribe_the_channel
Minna minni pole | karoke song with lyrics | malayalam christmas carol song #subscribe_the_channel
മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും
കണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ…(2)
അഹാ ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ…
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ…(2)
മിന്നി താരമെങ്ങും മിന്നാമിന്നി പോലെ…
മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ
എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ…
സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും…
കണ്ണോട് കണ്ണായി കാണാം നാമത്തെ…
പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം…
Hindi Christian songs lyrics