താരകങ്ങളെ താരകങ്ങളെ – Tharakangale Tharakangale Malayalam Christmas song lyrics, Written tune by Thomas Kuzhikala (USA) & sung by Fr. Severios Thomas & Maria Kolady
താരകങ്ങളെ താരകങ്ങളെ താരകജാലങ്ങളെ
താളത്തിൽ പാടിടാമോ
താളമേളത്തിൽ പാടിടാമോ
പുൽക്കൂട്ടിൽ ജാതനായ നൃപനായ്
നൃത്തമേളത്താൽ പാടിടാമോ
വെണ്മേഘം തൂമഞ്ഞു തൂകിടുന്നു
വെന്തിങ്കൾ പാലോളി വീശിടുന്നു
മാലാഖമാരും ഇടന്മാരും പാടി നമിച്ചീടുന്നു
മാലോകർക്കായ് താളമേളത്തിൽ പാടിടാമോ
വന്നല്ലോ വന്നലോ തിരുസുതൻ പാരിൽ
തന്നല്ലോ തന്നല്ലോ ശാന്തി ഈ മണ്ണിൽ
ഭൂലോകേ നരനായി ഈശപുത്രൻ
ദാവീദിൻ വംശജനായ് പിറന്നു രാവിൽ
മാലോകർക്കായ് താളമേളത്തിൽ പാടിടാമോ
കണ്ണീരൊപ്പീടുവാൻ കദനമകറ്റിടാൻ
കാലിത്തൊഴുത്തിൽ പിറന്നു നാഥൻ
താണു വണങ്ങീടുവിൻ കൈകൾ കുപ്പീടുവിൻ
പാടാം ആമോദം പാടാം തിരുജനനം
മാലോകർക്കായ് താളമേളത്തിൽ പാടിടാമോ
താളമേളത്തിൽ പാടിടാമോ
Tharakangale Tharakangale song lyrics in English
താരകങ്ങളെ താരകങ്ങളെ Lyrics, Tharakangale Tharakangale Lyrics, Malayalam christmas lyrics
Key Takeaways
- The article presents the lyrics of the Malayalam Christmas song ‘താരകങ്ങളെ താരകയെ – Tharakangale Tharakangale’.
- The song is written and tuned by Thomas Kuzhikala and performed by Fr. Severios Thomas and Maria Kolady.
- It features themes of joy, celebration, and the significance of the season.
- The lyrics include a call for musical praise and the arrival of the Lord.
Estimated reading time: 2 minutes


