Vanil Minnum Nakshathragal | New Malayalam Christmas Song 2020 | Pranave James

Deal Score0
Deal Score0

Vanil Minnum Nakshathragal | New Malayalam Christmas Song 2020 | Pranave James

വാനിൽ മിന്നും നക്ഷത്രങ്ങൾ | NEW MALAYALAM CHRISTMAS SONG BY PRANAVE JAMES

MUSIC AND VOX. PRANAVE JAMES @https://www.Instagram.com/iampranavejames/
LYRICS. BABU PULICKAN
ORCHESTRATION. DINOYI CHACKO
MIX& MASTERING. FIROZ KASARAGOD
SHOOT& CUT GKUTTAN
STUDIOS.
CERAPHIM DIGITALS PALAVAYAL
WAVES AUDIO STATION KASARAGOD
PRANAVE’S HOME STUDIO
MINUS TRACK (KARAOKE) Contact :9961111529
WhatsApp Group https://chat.whatsapp.com/I8Y2v0e12pIDUBZQALDcw7
വാനിൽ മിന്നും നക്ഷത്രങ്ങൾ
മണ്ണിൽ പൂക്കും പൂക്കളുമായ്
മഞ്ഞിൽ കോച്ചും രാത്രിയൊന്നിൽ
പങ്കുവച്ചൂ രഹസ്യം.

“സകലർതൻ പാപങ്ങൾ പോക്കീടുവാൻ
സർവ്വേശപുത്രൻ ജനിച്ചു ഭൂവിൽ
സ്വർഗത്തിലെ മാലാഖമാർ
പാടിയീ സങ്കീർത്തനം”

ഷാരോൺ തെന്നൽ തഴുകിയെത്തി
പരിമളമിയലും ഗാനം
കാറ്റിൽ ആ ഗാനം കേട്ടുണർന്നു
ആട്ടിടയൻമാരും..
പുൽകുടിലിൽ പുൽ ശയ്യയൊന്നിൽ
പൊന്നുണ്ണി പുഞ്ചിരിച്ചു..
അവർ കൺനിറയേ അതു കണ്ടു…

(സകലർ തൻ…..

ദൂരെ വാനിൽ ഉദിച്ചുയർന്നു
ദിവ്യസന്ദേശ താരം
അതു പിൻചെന്നെത്തി ജ്ഞാനികളും
വചനത്തിൻ പൊരുളു കാണാൻ…
പുൽ കുടിലിൻമേൽ പ്രഭ ചൊരിഞ്ഞ്
ആ പൊൻ താരം തിളങ്ങി നിന്നു..
അവർ തിരുമുൽക്കാഴ്ചകളേകി…

(വാനിൽ…..

Notes. Kindly use headset/ earphones or speakers for enhanced audio experience

Follow me on:
Youtube: https://www.youtube.com/user/pranavej…
Facebook: https://www.facebook.com/jamespranave
Instagram: iampranavejames
Smule: @pranavejames
Tiktok: @pranavejames
feedback. 8921687449
Please subscribe My Channel
#ChristmasSong #NewChristmasSongMalayalam #PranaveJames #NewChristmasSong2020 #LatestChristmasSong #LatestChristmasSong2020 #CarolSong #CarolSong2020 #NewCarolSong2020 #LatestCarolSong2020 #ChristmasCarolSong2020 #ChristianSong #ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #JinoKunnumpurath #ZionClassics #JinoKunnumpurathSongs #pranavejames

Paid Prime Membership on Primevideo.com


Hindi Christian songs lyrics

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Pranave James
We will be happy to hear your thoughts

      Leave a reply

      christian Medias
      Logo