ഈറൻ നിലാവിൽ – Eeran Nilaavil
ഈറൻ നിലാവിൽ – Eeran Nilaavil Malayalam Christmas carol song lyrics, written tune and sung by Fr. Jomy Kumbukattu & Deny Dencil Fernandez
ഈറൻ നിലാവിൽ ഈ സ്നേഹ രാവിൽ
ഇടയർ കേട്ടൊരു നാദം
ഹലേലൂയ്യ ഹലേലൂയ്യ ഹലേലൂയ്യ ഹലേലൂയ്യ ഹാലേലൂയ്യാ…..
ഇന്നീ മണ്ണിൻ പൊൻ പൈതലായി
ഈശോ വന്നു പിറന്നു
ഹലേലൂയ്യ ഹലേലൂയ്യ ഹലേലൂയ്യ ഹലേലൂയ്യ ഹാലേലൂയ്യാ…..
അത്യുന്നതനെ വാഴ്ത്താം… ഹാലേലൂയ്യാ…
ആരോമലുണ്ണിയെ കാണാം…ഹാലേലൂയ്യാ…
ക്രിസ്മസിൻ രാവ് സന്തോഷ രാവ്
മന്നിതിൽ രക്ഷതൻ രാവ് (2)
താരാഗണങ്ങൾ വാഴ്ത്തുന്ന നാഥനെ
കണ്ടു വണങ്ങാം കാഴ്ചകളേകാം
ഗബ്രിയേൽ ദൂതൻ തൻ സദ്വാർത്തയിന്ന്
കൺമുന്നിൽ കാണാം നന്ദിയേകീടാം…
അത്യുന്നതനെ വാഴ്ത്താം… ഹാലേലൂയ്യാ…
ആരോമലുണ്ണിയെ കാണാം…ഹാലേലൂയ്യാ…
ക്രിസ്മസിൻ രാവ് സന്തോഷ രാവ്
മന്നിതിൽ രക്ഷതൻ രാവ് (2)
ബേദ്ലഹേം നിരകളിൽ മഞ്ഞു പെയ്യുന്നൊരു
രാവിൻ സംഗീതം കേട്ടുണർന്നീടാം
അമ്മയാം മേരിക്കും യൗസേപ്പിനൊപ്പം
ഉണ്ണിയെ താരാട്ട് പാടിയുറക്കാം
Eeran Nilaavil Malayalam Christmas carol song lyrics
ഈറൻ നിലാവിൽ Lyrics, Eeran Nilaavil Lyrics, Malayalam Christmas carol
Key Takeaways
- The article provides the lyrics to the Malayalam Christmas carol ‘ഈറൻ നിലാവിൽ – Eeran Nilaavil’.
- It features a joyful melody sung by Fr. Jomy Kumbukattu and Deny Dencil Fernandez.
- The carol praises the birth of Jesus, celebrating Christmas with themes of love and joy.
- Key elements include references to the heavenly hosts and the Nativity scene in Bethlehem.
Estimated reading time: 2 minutes


